June 15, 2026

വയനാട് സംരക്ഷണ സമിതി കൃഷി ഭവനുകൾക്ക് മുമ്പിൽ ഇന്ന് നിൽപ്പു സമരം

0
IMG-20201110-WA0268.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
വയനാട്ടിലെ നേന്ത്രക്കായ്ക്കും മറ്റു ജില്ലകളിലേതുപോലെ തറവില പുനർനിർണ്ണയിക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, ജീവനും സ്വത്തിനും നാശനഷ്ടം വരുത്തുന്ന വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വയനാട് സംരംക്ഷണ സമിതിയുടെ നേതൃത്വത്തിൽ വയനാട്ടിലെ 26 കൃഷിഭവനുകൾക്ക് മുന്നിലും ഇന്ന്  10.30-ന് ധർണ്ണ നിൽപ്പു സമരം നടത്തുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *