നബാർഡ് ഇ ശക്തി പദ്ധതി: ആനിമേറ്റർമാർക്കായി ശിൽപ്പശാല നടത്തി.

മാനന്തവാടി : നബാർഡിന്റെ നേതൃത്വത്തിൽ വയനാട് സോഷ്യൽ സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കുന്ന ഇ- ശക്തി പദ്ധതിയിൽ ആനിമേറ്റർമാർക്കായി ശില്പശാല സംഘടിപ്പിച്ചു. ഡോക്യുമെന്റേഷൻ , പബ്ലിക് റിലേഷൻ , മീഡിയ മാനേജ്മെൻറ് , ഡിജിറ്റൽ പ്രൊമോഷൻ എന്നീ വിഷയങ്ങളിലാണ് ശിൽപശാല സംഘടിപ്പിച്ചത് . വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാദർ പോൾ കൂട്ടാല പരിപാടി ഉദ്ഘാടനം ചെയ്തു .
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി. എ ജോസ്
അധ്യക്ഷത വഹിച്ചു. കേരളഭൂഷണം വയനാട് ബ്യൂറോ ചീഫ് സി. .വി.ഷിബു ക്ലാസെടുത്തു. , സിസ്റ്റർ അനിലിറ്റ് , എസ്.ഡബ്ല്യൂ.എസ്. റീജിയണൽ കോഡിനേറ്റർ ഷീന ആന്റണി,
ജാൻസി ജിജോ എന്നിവർ പ്രസംഗിച്ചു .



Leave a Reply