ജില്ലാപഞ്ചായത്ത് : കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു : കെ.എസ്.യുവിനും യൂത്ത് കോൺഗ്രസിനും സീറ്റ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad

കല്‍പ്പറ്റ: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വയനാട് ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 16 ഡിവിഷനുകളില്‍ 10 ഡിവിഷനുകളിലാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്നത്. തവിഞ്ഞാല്‍-മീനാക്ഷി രാമന്‍, തിരുനെല്ലി-ഷൈനി ജോസ്, മുള്ളന്‍കൊല്ലി-ബീന തരിമാംകുന്നേല്‍, പുല്‍പ്പള്ളി-ഉഷാതമ്പി, ചീരാല്‍-അമല്‍ ജോയി, തോമാട്ടുചാല്‍-സീതാവിജയന്‍, അമ്പലവയല്‍-കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, മുട്ടില്‍-ഷംസാദ് മരയ്ക്കാര്‍, പൊഴുതന-കെ എല്‍ പൗലോസ്, എടവക-ശ്രീകാന്ത് പട്ടയന്‍ എന്നിവരാണ് മത്സരിക്കുക
AdAd Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *