May 21, 2024

മേപ്പാടി ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി

0
മേപ്പാടി ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ്.  സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി; നാട് തെരഞ്ഞെടുപ്പ് ചൂടിലേക്ക് . നാമനിർദ്ദേശ പത്രിക ഇന്ന് സമർപ്പിക്കും.  
1. ശ്രീജു.സി.
2. വി.എസ്.രാധാമണി
3. സിന്ധു.കെ
4. രാജു ഹജമാടി
5. നാസർ ( ലീഗ്)
6. റംല ഹംസ ( ലീഗ്)
7. യൂനസ്സ് കെ.വി.( ലീഗ്)
8. ബിന്ദു ജയൻ 
9. സുകന്യ മോൾ
10. എൻ.കെ.സുകുമാരൻ
11. കെ.ബാബു ( ലീഗ്)
12. സി.കെ.നൂർദ്ദീൻ (ലീഗ്)
13. വി.രാധ
14. സുനീറ ( ലീഗ്)
15. അബ്ദുൾ അസീസ്സ് ( ലീഗ്)
16. ഓമന
17. ചിഞ്ചു സുബോജ്
18. പി.വി.സുഹാദ(ലീഗ്)
19. പി.ഇ.ഷംസുദ്ദീൻ
20. രാധ രാമസ്വാമി
21. ഹാരീസ് ( ലീഗ്)
22. സി.കെ. വിനോദ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *