വയനാട് ജില്ലാ പഞ്ചായത്തിലേക്ക് ബി.ജെ.പി. കൂടുതൽ സീറ്റ് നൽകിയത് വനിതകൾക്ക്

കൽപ്പറ്റ..
വയനാട് ജില്ലാ പഞ്ചായത്തിലേക്ക് ബി.ജെ.പി. കൂടുതൽ സീറ്റ് നൽകിയത് വനിതകൾക്ക് . 9 സ്ത്രീകൾക്കാണ് മത്സരിക്കാൻ അവസരം ലഭിച്ചത്
വെള്ളമുണ്ട – കെ. മോഹന്‍ദാസ്, ചീരാല്‍ – പ്രശാന്ത് മലവയല്‍, പടിഞ്ഞാറത്തറ -പി. ജി. ആനന്ദ് കുമാര്‍, പൊഴുതന -കെ. ശ്രീനിവാസന്‍, മുട്ടില്‍ -പി.വി. ന്യൂട്ടന്‍, അമ്പലവയല്‍ -കെ. വേണു, മേപ്പാടി -കെ. സുബ്രഹ്മണ്യന്‍, എടവക -ഷിജില. കെ, തവിഞ്ഞാല്‍ – ബിന്ദു ബാബു, മീനങ്ങാടി -അംബിക കേളു, തിരുനെല്ലി – ശ്യാമള ചന്ദ്രന്‍, പനമരം – ശാന്തകുമാരി, കണിയാമ്പറ്റ -ദീപശ്രീ പി.ജി, മുള്ളന്‍കൊല്ലി – ആശാ ഷാജി, പുല്‍പ്പള്ളി – സുചിത്ര, തോമാട്ടുചാല്‍ -സി.വി. സാവിത്രി എന്നിവരാണ് ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍



Leave a Reply