വീഡിയോ ഡോക്യുമെന്ററി മത്സര വിജയികള്‍

വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാനതല വീഡിയോ ഡോക്ക്യൂമെന്ററി മത്സരത്തില്‍ മാനന്തവാടി ഫാ.ജി.കെ.എം സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സനോവ സണ്ണി ഒന്നാം സ്ഥാനം നേടി.
ജില്ലാതല മത്സരത്തില്‍ ദ്വാരക എസ്.എച്ച്.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ദേവിക കെ.എസ് രണ്ടാം സ്ഥാനവും, ദ്വാരക എം.ജെ സേക്രട്ട്ഹാര്‍ട്ട്‌സ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സംഗീത സജീവ് മൂന്നാം സ്ഥാനവും നേടി.



Leave a Reply