നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട സെക്ഷനിലെ തരുവണ, തരുവണ പമ്പ്, പരിയാരം മുക്ക്, പാതിരിച്ചാല്‍, കപ്പുംകുന്ന് ഭാഗങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ തരുവണ, തരുവണ പമ്പ്, പരിയാരം മുക്ക്, പാതിരിച്ചാല്‍, കപ്പുംകുന്ന് ഭാഗങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
.
*വൈദ്യുതി മുടങ്ങും
പുല്‍പള്ളി സെക്ഷനിലെ അനശ്വര ജംഗ്ഷന്‍, പുല്‍പ്പള്ളി ടൗണ്‍, മരിയ, ഹോസ്പിറ്റല്‍ പരിസരം, വിമലാമേരി എന്നിവിടങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി പൂര്‍ണമായോ ഭാഗീകമായോ മുടങ്ങും.
*സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം*
പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം പനമരം ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് നവംബര്‍ 23 മുതല്‍ 27 വരെ ലഭിക്കും. സേവനം ആവശ്യമുളളവര്‍ ക്ഷീരസംഘങ്ങള്‍ വഴി ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടുക. ഫോണ്‍. 9495478744,9074520868.
കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം
സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 24 ന് തീറ്റ പുല്‍ക്കൃഷി, 25 ന് പാലും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും 26 ന് വ്യാവസായിക അടിസ്ഥാനത്തിലുള്ള പശു വളര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ള കര്‍ഷകര്‍ 9188522710 എന്ന മൊബൈല്‍ നമ്പറില്‍ വാട്സ് ആപ്പ് സന്ദേശം അയച്ച് രജിസ്റ്റര്‍ ചെയ്യണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.



Leave a Reply