May 5, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
വൈദ്യുതി മുടങ്ങും
കോറോം സെക്ഷനിലെ കുറ്റിവയല്‍, ചേരിയമൂല, ഇല്ലത്തുമൂല, വാളാട് ടെലഫോണ്‍ എക്സ്ചേഞ്ച് ട്രാന്‍സ്ഫോര്‍മറിന്റ കൂടംകുന്ന് എന്നീ ഭാഗങ്ങളില്‍ നാാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ 3 വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി മുടങ്ങും.

കമ്പളക്കാട് സെക്ഷനിലെ വാളല്‍, മാടക്കുന്ന്, കരിഞ്ഞകുന്ന് ഭാഗങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍  5 വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി മുടങ്ങും.

കാട്ടിക്കുളം സെക്ഷനിലെ തോല്‍പ്പെട്ടി, നരിക്കല്‍ ഭാഗങ്ങളില്‍  നാളെ  (  ചൊവ്വ) രാവിലെ 8 മുതല്‍  5.30 വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി മുടങ്ങും.

പനമരം സെക്ഷനിലെ കീഞ്ഞുകടവ്, നെയ്ക്കുപ്പ, മുക്തി, എരട്ടമുണ്ട എന്നിവിടങ്ങളില്‍  നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍  5 വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ പുഴയ്ക്കല്‍ ട്രാന്‍സ്ഫോര്‍മറിനു കീഴില്‍ ചെന്നലോട്, മയിലാടുകുന്ന് ഭാഗങ്ങളില്‍ ഇന്ന് (ചൊവ്വ) രാവിലെ 9 മുതല്‍  5 വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി മുടങ്ങും.

കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  മണിയങ്കോട്, മുണ്ടേരി, അപ്പനവയല്‍, വെങ്ങപ്പള്ളി എന്നിവിടങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ 6 വരെ വൈദ്യുതി പൂര്‍ണ്ണമായോ ഭാഗികമായോ  മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *