August 12, 2026

കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണം നടത്തി

0
IMG-20201126-WA0000.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
   കേരളത്തിന്‌ കാവലാവുക വലതുപക്ഷ അജണ്ട തിരിച്ചറിയുക എന്ന മുദ്രവാക്യം ഉയർത്തി   യുവജന പ്രതിരോധാഗ്നി നടത്തി.
 തിരുനെല്ലി പനവല്ലി ബൂത്തിൽ  അനുസ്മരണ യോഗം ഡി.വൈ.എഫ്.ഐ.  മാനന്തവാടി ബ്ലോക്ക്‌ സെക്രട്ടറി കെ ആർ ജിതിൻ ഉത്ഘാടനം നിർവ്വഹിച്ചു,മേഖല പ്രസിഡന്റ് നിതിൻ കെ സി, പി വി ബാലകൃഷ്ണൻ,ഉണ്ണി പി ൻ  ലാൽജിത്ത്‌ എന്നിവർ സംസാരിച്ചു അനിൽ ജി അധ്യക്ഷനായി ശ്രീഹരി നന്ദി രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *