വയനാട്ടിൽ യു.ഡി.എഫ് അനുകൂല തരംഗമെന്ന് പി.കെ. ജയലക്ഷ്മി .

മാനന്തവാടി മുൻസിപ്പാലിറ്റി യു.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗം കെ.പി.സി.സി.ജനറൽ സെക്രട്ടറി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യ്തു. വയനാട്ടിൽ യു.ഡി.എഫ് അനുകൂല തരംഗമെന്ന് അവർ പറഞ്ഞു.
അഡ്വ.എൻ.കെ.വർഗ്ഗീസ്, പടയൻ മുഹമ്മദ്, അഡ്വ.എം.വേണുഗോപാൽ, പി.വി.ജോർജ്ജ്, പി.വി.എസ്.മൂസ,പി.വി.ജോർജ്ജ്, ജേക്കബ് സെബാസ്ത്യൻ,പടയൻ കുഞ്ഞബ്ദുള്ള, സണ്ണി ചാലിൽ തുടങ്ങിയവർ സംസാരിച്ചു



Leave a Reply