May 2, 2024

കൂടുതൽ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

0
*വൈദ്യുതി മുടങ്ങും
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ എടഗുനി ,പുഴമുടി, തുർക്കി, അഡ്ലൈഡ് , പഴയ ബസ്റ്റാന്റ്, പുതിയ ബസ്റ്റാന്റ് എന്നിവിടങ്ങളിൽ  (ശനി) രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ
അറ്റകുറ്റപ്പണി നടക്കുന്നതിനാൽ
 തോൽപ്പെട്ടി, നരിക്കൽ പ്രദേശങ്ങളിൽ   (ശനി) രാവിലെ 8 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
പുൽപള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ 
അനശ്വര ജംഗ്ഷൻ , പുൽപ്പള്ളി ടൗൺ ,മരിയ ഹോസ്‌പിറ്റൽ പരിസരം ,വിമലാമേരി  എന്നിവിടങ്ങളിൽ  (ഞായറാഴ്ച) രാവിലെ 9 മുതൽ 5  വരെ   പൂർണമായോ ഭാഗീകമായോ 
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ  ചെന്നലോട്-മയിലാടുംകുന്നു ഭാഗം എന്നിവിടങ്ങളിൽ  (ശനി) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *