സാക്ഷ്യപത്രം സമർപ്പിക്കണം
എടവക ഗ്രാമ പഞ്ചായത്തിൽ നിന്ന് സാമൂഹ്യ സുരക്ഷാ പെൻഷനുകളായ വിധവാ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസ്സിൽ താഴെയുള്ള ഗുണഭോക്താക്കൾ ഗസറ്റഡ് ഓഫീസറുടെയോ വില്ലേജ് ഓഫീസറുടെയോ പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ജനുവരി 15 നുള്ളിൽ എടവക ഗ്രാമപഞ്ചായത്തിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു
Leave a Reply