October 6, 2024

സുനി ഫ്രാൻസിന് സ്വീകരണം നൽകി

0
41a8fe1153a74d4f8b3dfad478f38d2b.jpg
 
കണിയാരം: കാണിയാരം അംഗണവാടി വെൽഫയർ കമ്മറ്റിയുടെ നേതൃത്വത്തിൽ 33-ാം 
ഡിവിഷൻ കൺസിലർ സുനി ഫ്രാൻസിന് സ്വീകരണം നൽകി. യോഗത്തിൽ സാലി പി പി അധ്യക്ഷനായി. എൻ ആർ അനിഷ്, എ കെ റൈഷാദ്, ബിജു ജേക്കബ്, 
ഷാജി വി കെ, 
നിമ്മി ജോസഫ്, ചന്ദ്രിക എം വി, രമണി എം കെ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *