April 26, 2024

അടിയന്തര അറിയിപ്പ്: വയനാട് ജില്ലാ ആശുപത്രിയിലേക്ക് പ്ലാസ്മ വളരെ അത്യാവശ്യം.

0
:അറിയിപ്പ്:    മാനന്തവാടി ജില്ലാ ആശുപത്രിയിൽ 0-ve,  O+ve, A+ve  പ്ലാസ്മ  വളരെ അത്യാവശ്യമായി വന്നിരിക്കയാണ്.  കോവിഡ് രോഗ മുക്തരായി 28 ദിവസം കഴിഞ്ഞ 4 മാസം കഴിയാത്ത 50 കിലൊയെങ്കിലും ശരീരഭാരമുള്ളവർ സന്നദ്ധരായി ഉണ്ടെങ്കിൽ ദയവായി രാവിലെ 9.30 നും ഉച്ചക്ക് 1 നുമിടയിൽ ബ്ലഡ് ബാങ്കിൽ എത്തുമല്ലൊ. വിശദ വിവരങ്ങൾക്ക്: 9447933287 (ഷിനോജ് ).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *