April 25, 2024

കണിയാരം മനയിൽ കുഞ്ഞോ ഫിലിക്സ് ( 97 ) നിര്യാതയായി

0
1609855743006.jpg
മാനന്തവാടി :കണിയാരം മനയിൽ

 കുഞ്ഞോ ഫിലിക്സ് ( 97 )   നിര്യാതയായി.   സംസ്കാരം  മാനന്തവാടി  അമലോത്ഭവ മാതാ ദേവാലയത്തിൽ നടത്തി.  മക്കൾ : എം.എഫ് ഫ്രാൻസിസ്  (സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി ,AlPSO ജില്ലാ സെക്രട്ടറി)  ജസ്സി, ഡയ്സി . മരുമക്കൾ: ടി.പി. മേരി , പരേതനായ പൗലോസ് , കുഞ്ഞച്ചൻ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *