June 25, 2026

വൈത്തിരി സ്പെഷ്യൽ സബ്ജയിലിലേക്ക് പുസ്തകങ്ങള്‍ സംഭാവന നൽകി

0
IMG-20210107-WA0144.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
വൈത്തിരി സ്പെഷ്യൽ സബ് ജയിലിലേക്ക് ജയിൽ ലൈബ്രറി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 300 പുസ്തകങ്ങള്‍
റേഡിയോ മാറ്റൊലി എഫ് എം മാനന്തവാടി ഡയറക്ടർ ഫാദർ ബിജോ കറുകപ്പള്ളി ജയിൽ സൂപ്രണ്ട് അഖിൽരാജ് കെപിക്ക്‌ കൈമാറി. ജയിൽ ദിനാഘോഷങ്ങളുടെ ഭാഗമായി വ്യക്തി കുടുംബം സമൂഹം എന്ന വിഷയത്തിൽ ഫാദർ ബിജോ കറുകപ്പള്ളി ക്ലാസ്സുകൾ എടുത്തു. ദ്വാരക മേഖല കെ സി വൈ എം പ്രസിഡന്റ് ബിബിൻ പിലാപ്പള്ളി സന്നിഹിതനായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *