May 14, 2024

കെ.കെ.രാമചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് അനുശോചിച്ചു.

0
വയനാട് ജില്ലയിലെ ആദ്യകാല കോൺഗ്രസ് നേതാക്കളിൽ ഒരാളും മുൻ മന്ത്രിയുമായിരുന്ന നമ്മുടെ പ്രിയപ്പെട്ട കെ.കെ.രാമചന്ദ്രൻ മാസ്റ്റർ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.വയനാടിൻ്റെ വികസനത്തിന് ക്രീയാത്മകമായ ഇടപെടലുകൾ നടത്തിയ കെ.കെ.രാമചന്ദ്രൻ മാസ്റ്ററുടെ വിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു.1995-ൽ ഭക്ഷ്യം, പൊതുവിതരണം വകുപ്പ് മന്ത്രിയായും പിന്നീട് 2004ൽ ആരോഗ്യ വകുപ്പ് മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നമ്മുടെ വയനാടിൻ്റെ  സമഗ്ര വികസനത്തിന് നെടുംതൂണായി നിന്ന സമുന്നതനായ നേതാവിൻ്റെ വിയോഗത്തിൽ വയനാട് ജില്ലാ പഞ്ചായത്തിൻ്റെ പേരിൽ അനുശോചനം രേഖപ്പെടുത്തുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *