June 25, 2026

കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസ്സോസ്സിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

0
1610016081896.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെ.ജി.എം.ഒ.എ (കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസ്സോസ്സിയേഷൻ) വയനാട് ജില്ല പ്രസിഡൻ്റായി ഡോ.കർണ്ണൻ ടി.കെ. (ഫിസിഷ്യൻ, താലൂക്ക് ആശുപത്രി ബത്തേരി ) , സെക്രട്ടറിയായി ഡോ.ജോസ്റ്റിൻ ഫ്രാൻസീസ് (സൈക്യാട്രിസ്റ്റ്, ജനറൽ ആശുപത്രി കല്പറ്റ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *