April 18, 2024

മഴക്ക് സാധ്യത: 10 ജില്ലകളിൽ യെല്ലോ അലേർട്ട്

0
Img 20210107 Wa0289.jpg
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
 
*കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത-  ഇടുക്കി,കൊല്ലം,പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ്   ജില്ലകളിൽ  യെല്ലോ അലേർട്ട്*
*2021 ജനുവരി 7  : കൊല്ലം,പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്*  
*2021 ജനുവരി 8  : ഇടുക്കി,പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്* 
*2021 ജനുവരി 10 : ഇടുക്കി,പത്തനംതിട്ട*  
*2021 ജനുവരി 11 : പത്തനംതിട്ട, ഇടുക്കി,മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.*
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *