July 8, 2026

വയനാട് മെഡിക്കൽ കോളേജ്:ഇടത് സർക്കാർ നിരന്തരമായി വഞ്ചിക്കുന്നു

0
IMG-20210107-WA0358.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് മെഡിക്കൽ കോളേജ് എന്ന സ്വപ്നം വയനാട്ടുകാർക്ക് നൽകിയത്.ആരോഗ്യ മേഖലയിൽ  പതിറ്റാണ്ടുകളായി ജില്ലാ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമയാണ് ഉമ്മൻ ചാണ്ടി സർക്കാർ മെഡിക്കൽ കോളേജ് 
പ്രഖ്യാപിച്ചത്.തിരഞ്ഞെടുപ്പ് സമയത്തും തുടർന്ന് അധികാരത്തിൽ വന്ന ശേഷവും കൽപ്പറ്റ എംഎൽഎ സികെ രവീന്ദ്രനും മുഖ്യമന്ത്രിയും യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിക്കുമെന്ന് പറഞ്ഞു നിരന്തരം സ്ഥലവും പദ്ധതിയിലും മറ്റം വരുത്തി വയനാടൻ ജനതയെ വഞ്ചിക്കുകയണെന്ന് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജൽ പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *