April 19, 2024

യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷിക്കപ്പെടുന്നതിനാവശ്യനിയമ നിർമ്മാണം നടത്തണം :മലബാർ ഭദ്രാസനം

0
Img 20210107 Wa0314.jpg
തിരുവനന്തപുരം യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷണ സമരം ഏഴാം ദിവസം പിന്നിട്ടു.
 യാക്കോബായ
-ഓർത്തഡോക്‌സ്‌ സഭാ തർക്കം ഇടവകകളിൽ ഹിതപരിശോധന നടത്തി മലബാർ മോഡലിൽ
പരിഹരിക്കുക, തങ്ങൾ പടുത്തുയർത്തിയ ദൈവാലയങ്ങൾ വിശ്വാസികൾക്ക് ആരാധന
സ്വാതന്ത്ര്യം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള അനിശ്ചിത കാല സമരത്തി ന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
 സമരസമിതി  ജനറൽ കൺവീനർ തോമസ് മോർ
അലക്സന്ത്രയോസ് മെത്രാപ്പോത്ത ഉൽഘാടനം ചെയ്തു.
, വർക്കിങ് കമ്മിറ്റി അംഗം ഫാ. ഡോ.ജേക്കബ് മീഖായേൽ
പുല്ല്യാട്ടേൽ അദ്ധ്യഷത വഹിച്ചു. 
ഭദ്രാസന
സെക്രട്ടറി ഫാ. ഡോ. മത്തായി അതിരം പുഴയിൽ, സമര സമിതി കൺവീനർഫാ. ജോൺ ഐപ്പ, 
  സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ കെ.എം.  ഷിനോജ്, ഐസക്ക്   കുറുങ്ങാട്ടിൽ, പാലോസ് കുറുബേമടം, ബേബി എ. വർഗ്ഗീസ്,
ഭദ്രാസന ജോയന്റ് സെക്രട്ടറി ജോൺസൺ കൊഴാലിൽ, ഫാ. പി.സി. പൗലോസ്, ഫാ.ബേബി പൗലോസ് ഓലിക്കൽ, ഫാ. റെജി പോൾ ചവർപ്പനാൽ, ഫാ.സിബിൻ താഴത്തേക്കുടി, ഫാ.ഷിനോജ്, ഫാ.ഷിജിൽ, യൂത്ത് അസോസിയേഷൻ  സെക്രട്ടറി യൽദോ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *