വയനാട് സ്വദേശിയായ യുവാവ് സൗദിയില്‍ മരിച്ചു.


Adവയനാട് സ്വദേശിയായ യുവാവ് സൗദിയില്‍ മരിച്ചു.
 മാനന്തവാടി  തരുവണ കരിങ്ങാരി സ്വദേശി കരിയാടന്‍കണ്ടി  ഉസ്മാന്‍-റാബിയ ദമ്പതികളുടെ മകന്‍ ശക്കീര്‍ (ചെക്കി) (26 ) ആണ് മരണപ്പെട്ടത്. ഇന്നലെ വെളുപ്പിന് റിയാദില്‍ നിന്നും അല്‍ഹസയിലുള്ള മുറിയിലെത്തി ഉറങ്ങാന്‍ കിടന്നതായിരുന്നു.ഉറക്കത്തിലാണ് മരണം സംഭവിച്ചത് എന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.പോലീസ് എത്തി മൃതദേഹം കിംഗ് ഫഹദ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഹസയിലെ ഫുഡ് സ്റ്റഫ് കമ്പനി ജീവനക്കാരനായിരുന്നു.ഭാര്യ-ഫാന്‍സിയ.ഒരു കുട്ടിയുണ്ട്.റിയാദില്‍ തന്നെയുള്ള ജംഷീര്‍  ,ഇസ്ഹാഖ് എന്നിവര്‍ സഹോദരങ്ങളാണ്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *