August 31, 2026

കെ കെ രാമചന്ദ്രന്‍മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ചു

0
IMG-20210108-WA0243.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മൗനജാഥയും പൊതുയോഗവും നടത്തി. അനുശോചനയോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ്, കെ കെ രാജേന്ദ്രന്‍, വിജയന്‍ ചെറുകര, പി ജി ആനന്ദ്കുമാര്‍, എ പി ഹമീദ്, സി കെ നൗഷാദ്, മാടായി ലത്തീഫ്, സി ജയപ്രസാദ്, പി കെ അബ്ദുറഹ്മാന്‍, ജാസര്‍ പാലക്കല്‍, കെ ആലി, സി കെ ജിതേഷ്, പി വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *