March 29, 2024

ഞായറാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
 *വൈദ്യുതി മുടങ്ങും*
പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പനമരം ടൗൺ, ടൗണിൻ്റെ പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് (ഞായർ) രാവിലെ 9 മുതൽ 5 വരെ പൂർണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചീനീയർ അറിയിച്ചു.
സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (തിങ്കൾ) രാവിലെ 11 മുതൽ വൈകീട്ട് 5 വരെ പൂർണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അനശ്വര ജംഗ്ഷൻ, പുൽപ്പള്ളി  ടൗൺ, മരിയ ഹോസ്‌പിറ്റൽ പരിസരം, വിമലാമേരി എന്നിവിടങ്ങളിൽ ഇന്ന് (ഞായർ)                                രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പൂർണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ, ചെന്നലോട്, മയിലാടുംകുന്ന്, കോടഞ്ചേരി, ആലക്കണ്ടി, മാക്കണ്ടി എന്നിവിടങ്ങളിൽ നാളെ  (തിങ്കൾ) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ പൂർണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *