കേരള ആദിവാസി ഫോറം വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു January 13, 2021January 13, 2021 Newswayanad AdminWayanad news കേരള ആദിവാസി ഫോറം വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ് -എൻ കെ രഘു പനമരം , വൈസ് പ്രസിഡന്റ്- എം പി, മുത്തു പൊഴുതന. ജോയൻറ് സെക്രട്ടറി, എൻ ഡി വിനയൻ, തിരുനെല്ലി. സെക്രട്ടറി -ബബിത രാജീവ് മടക്കിമല ഖജാൻജി- എസ്. രഞ്ജിത്ത് തിരുനെല്ലി.
Leave a Reply