കെ. കെ. സുരേന്ദ്രന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി.


Ad
മുത്തങ്ങ ഭൂസമരത്തോടനുബന്ധിച്ച് നടന്ന 
 വെടിവെപ്പ് കേസിൽ   ഗൂഡാലോചനക്കുറ്റമാരോപ്പിച്ച് പോലീസ് അറസ്റ്റ് ചെയ്ത്  മർദ്ധിച്ച മുൻ വയനാട് ഡയറ്റ് സീനിയർ ലക്ച്ചററർ കെ. കെ. സുരേന്ദ്രന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *