ശാമുവേല്‍ മോര്‍ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ ശ്രാദ്ധപ്പെരുന്നാള്‍ മീനങ്ങാടി കത്തീഡ്രലില്‍


Ad
ശാമുവേല്‍ മോര്‍ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ മുപ്പത്തിയാറാമത് ശ്രാദ്ധപ്പെരുന്നാള്‍ മീനങ്ങാടി കത്തീഡ്രലില്‍
                             ജനുവരിڔ16,17ڔ(ശനി,ڔഞായര്‍)ڔതീയതികളില്‍ 
മീനങ്ങാടി:
മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ ശാമുവേല്‍ മോര്‍ പീലക്സീനോസ്  മെത്രാപ്പോലീത്തായുടെ  മുപ്പത്തിയാറാം  ശ്രാദ്ധപ്പെരുന്നാള്‍ ഇന്നുംڔനാളെയുമായിڔമീനങ്ങാടിڔസെന്‍റ് പീറ്റേഴ്സ്ڔ&ڔസെന്‍റ്ڔപോള്‍സ് യാക്കോ
ബായസുറിയാനി കത്തീഡ്രലില്‍ ആചരിക്കും. പെരുന്നാള്‍ശുശ്രൂഷകള്‍ക്ക് മലബാര്‍ ഭദ്രാസനാധിപന്‍  സഖറിയാസ്  മോര്‍ പോളിക്കാര്‍പ്പോസ്  മെത്രാപ്പോലീത്തڔപ്രധാന
കാര്‍മ്മീകത്വം വഹിക്കും. ഇന്ന്ڔവൈകുന്നേരംڔ6.ڔ00 മണിക്ക് കൊടി ഉയര്‍ത്തല്‍, 6.15 
ന് സന്ധ്യാപ്രാര്‍ത്ഥന, 7.15 ന് പ്രസംഗം , 8.30 ആശീര്‍വ്വാദം. പ്രധാന പെരുന്നാള്‍ ദിനമായ നാളെڔരാവിലെ 7.00 ന് പ്രഭാത പ്രാര്‍ത്ഥനയും 8.00 ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മീകത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും  തുടര്‍ന്ന് അനുസ്മരണ  യോഗവുംڔചേരും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *