വായന ശ്രീ പദ്ധതിയുടെ എടവക പഞ്ചായത്ത് സംഘാടക സമിതി രൂപികരിച്ചു.


Ad
ലൈബ്രറി കൗൺസിലും കുടുബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന വായന ശ്രീ പദ്ധതിയുടെ എടവക പഞ്ചായത്ത് സംഘാടക സമിതി രൂപികരിച്ചു , രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ജംസിറ ശിഹാബ് ലൈബ്രറി കൗൺസിൽ പ്രതിനിധി ഷാജൻ ജോസ് , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ജോർജ് പടകൂട്ടിൽ, ശിഹാബ് അയാത്ത്, ജെൻസി ബിനോയ് എന്നിവർ പങ്കെടുത്തു , സംഘാടക സമിതി ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. ചെയർമാൻ : വിനോദ് തോട്ടത്തിൽ, വൈസ് ചെയർ പേഴ്സൻ , പ്രിയ വിരേന്ദ്രകുമാർ , കൺവീനർ : സതീഷ് ബാബു,
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *