News Wayanad കല്ലങ്കോടൻ അബ്ദുള്ളയുടെ നിര്യാണത്തിൽ കോഫീ ബോർഡ് എംപ്ലോയീസ് അസോസിയേഷൻ അനുശോചിച്ചു. January 17, 2021 0 By ന്യൂസ് വയനാട് ബ്യൂറോ ദീർഘ കാലം കോഫി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്ന റിട്ടയർഡ് ജൂനിയർ ലൈസൺ ഓഫീസർ കല്ലങ്കോടൻ അബ്ദുള്ളയുടെ നിര്യാണത്തിൽ കോഫീ ബോർഡ് എംപ്ലോയീസ് അസോസിയേഷൻ അനുശോചനം രേഖപെടുത്തി. പി സി മോഹനൻ കെ ടി ശ്രീവത്സൻ പി ടി ജയൻ പി കെ കമലാക്ഷി എന്നിവർ സംസാരിച്ചു. Post navigation Previous: ഒഴുക്കൻ മൂലയിൽ അംഗൻവാടി തുടങ്ങണം: ജനകീയ സമിതി.Next: വായന ശ്രീ പദ്ധതിയുടെ എടവക പഞ്ചായത്ത് സംഘാടക സമിതി രൂപികരിച്ചു. Also read News Wayanad മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ച് അഞ്ചുകുന്ന് അൽബിർ വിദ്യാർത്ഥികൾ; ലോക തപാൽ ദിനം ആഘോഷിച്ചു October 9, 2026 0 News Wayanad ‘ഗ്യാനേഷ് കുമാറിനെ നീക്കണം’; ആർജെഡി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു October 9, 2026 0 News Wayanad ഡിസൈൻ ദ ഡെസ്റ്റിനേഷൻ’: കരിയർ-സൗഹൃദ ക്ലബ്ബ് അധ്യാപക പരിശീലന ക്യാമ്പ് സമാപിച്ചു October 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply