October 12, 2024

കുടിയേറ്റ കർഷകനും എഫ് ആർ എഫ് നേതാവുമായിരുന്ന പയ്യംമ്പള്ളി മുളക്കൽ എം .ജെ. മത്തായി (85) നിര്യാതനായി

0
Img 20210119 Wa0031.jpg
പയ്യംപള്ളി: 
കുടിയേറ്റ കർഷകനും എഫ് ആർ എഫ് നേതാവുമായിരുന്ന
മുളക്കൽ എം ജെ മത്തായി (85) നിര്യാതനായി. ഭാര്യ അന്നക്കുട്ടി.മക്കൾ: ജോയി, സാലു , പരേതനായ ബാബു, മോളി
മരുമക്കൾ: ലീന , സ്വപ്ന, മോളി, രാജു.
സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പയ്യംപള്ളി സെന്റ് കാതറൈൻസ് ഫോറോന ദേവാലയത്തിൽ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *