നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


Ad
വൈദ്യുതി മുടങ്ങും

കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോടഞ്ചേരി കുന്ന്, പിണങ്ങോട് മുക്ക് എന്നിവിടങ്ങളില്‍ ഇന്ന് (ശനി) രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി സെക്ഷനിലെ ചെറിയാമല, ചേകാടി, കുണ്ടുവാടി, വെളുകൊല്ലി, വെട്ടത്തൂര്‍, കളനാടി കൊല്ലി, ഏരിയപ്പള്ളി എന്നിവിടങ്ങളില്‍  (ശനി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ വൈപ്പടി, ടീച്ചര്‍മുക്ക്, പുഴയ്ക്കല്‍ ഭാഗങ്ങളില്‍  ( ശനി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  പാലക്കമൂല, ചെണ്ടക്കുനി, പോളി, മൊട്ടങ്കര എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍  (ശനി) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *