സൗജന്യ തയ്യൽ മിഷ്യൻ വിതരണ ഉദ്ഘാടനം തിങ്കളാഴ്ച


Ad
                           മാനന്തവാടി :-ലീവിങ്ങ് ഹോപ്പ് ചാരിറ്റബിൾ സൊസൈറ്റിയുടെ തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി  6മാസമായി നടന്നുവന്ന സൗജന്യ തയ്യൽ പരിശീലനം പൂർത്തിയാക്കിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്ക് അവരുടെ തുടർന്നുള്ള ഉപജീവനമാർഗത്തിന് വേണ്ടി സൗജന്യ തയ്യിൽ മിഷ്യനും  സർട്ടിഫിക്കറ്റ് വിതരണവും രണ്ടാം ബാച്ച് തയ്യൽ പരിശീലന ഉത്ഘാടനവും ജനുവരി 25തിങ്കളാഴ്ച രാവിലെ 10മണിക്ക് മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ് വിതരണോത്ഘാടനം മാനന്തവാടി മുൻസിപ്പൽ ചെയർമാൻ  രത്നവല്ലി സി കെ നിർവഹിക്കും.  കൗൺസിലർമാരായ ജോയി വി യു , പി വി ജോർജ്‌, ജേക്കബ് സെബാസ്റ്റ്യൻ, ലീവിങ്ങ് ഹോപ്പ് ഭാരവാഹികളായ, പാസ്റ്റർ :വിൻസി ജി ഫിലിപ്പ്, ജോൺ വി വർഗീസ്, സജി പി കുര്യൻ, ജയ്സൺ യു പി, ജാൻസി എൻ ജെ എന്നിവർ പങ്കെടുക്കും. ഫോൺ 9495890465, 9495030917
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *