വയനാട് മെഡിക്കൽ കോളേജ് വിദഗ്ധ സമിതി റിപ്പോർട്ട് – ഉടൻ നടപ്പിലാക്കണം – മെഡിക്കൽ കോളേജ് കർമ്മ സമിതി


Ad

വയനാട് മെഡിക്കൽ കോളേജിന് ഏറ്റവു അനുയോജ്യമായ സ്ഥലം – ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള ബോയ്സ് ടൗണിലുള്ള 65 എക്കറെന്ന കലക്ടർ അദ്ധ്യക്ഷതയിലുള്ള വിദഗ്ധ സമിതി റിപ്പോർട്ട് നീതിപൂർവ്വവും നിഷ് പക്ഷവും വസ്തുതകളുടെ യും ശാസ്ത്രിയ പഠനത്തിന്റെയും അടിസ്ഥാനത്തിലുള്ള താണെന്ന മാനന്തവാടി മെഡിക്കൽ കോളേജ് കർമ്മ സമിതി യോഗം വിലയിരുത്തിപരിസ്ഥിതിമണ്ണിന്റെ ഘടനജല ലഭ്യത തുടങ്ങി വിവിധ മേഖലയിലെ വിദഗ്ധർ അടങ്ങിയ ടീം ആണ് സംഘത്തിലുണ്ടായിരുന്നത്ഈ സമിതിയുടെ റിപ്പോർട്ടു പരിഗണിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പ്രഖ്യാപനത്തിനു മുമ്പായി എത്രയും വേഗം രാഷ്ട്രീയ തീരുമാനവു മന്ത്രിസഭാ തീരുമാനവും ഉണ്ടാകണമെന്ന് യോഗം അഭ്യർത്ഥിച്ചുഎൽ.ഡി എഫ് വർഷങ്ങൾക്കു ആവശ്യപ്പെട്ട കാര്യമാണിത്അതുകൊണ്ടു തന്നെ ജനങ്ങൾ ഏറെ പ്രതിക്ഷയിലാണെന്ന് യോഗം ചൂണ്ടികാട്ടി.വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽപ്രദേശങ്ങളായ കുറ്റ്യാടിതൊട്ടിൽപ്പാലം കണ്ണൂർ ജില്ലയിലെ കൊട്ടിയൂർകേളകം പേരാവൂർകോളയാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുടക് എച്ച് ഡി കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ നിന്നം ഒരു മണിക്കൂറിനുള്ളിൽ ബോയ്സ് ടൗണിൽ എത്തിച്ചേരുവാൻ കഴിയുമൊന്നുള്ളത് എടുത്തു പറയത്തക്ക സവിശേഷതയാണ്ഒന്നര കി.മീ റോഡ് മുൻ വശമുള്ളകണ്ണൂർ വിമാനത്താവളത്തേക്കുള്ള നിർദ്ദിഷ്ഠ നാലു വരിപ്പാതയുടെ ഓരത്തുള്ള നിരവധി കോടികൾ മുടക്കി സ്വകാര്യ വ്യക്തികളിൽ നിന്ന് വാങ്ങേണ്ടാത്ത ഗവഅധീനതയിൽ തന്നെയുള്ള ഭൂമിയാണ് ഏറ്റം അനുയോജ്യമെന്ന് റിപ്പോർട്ട് നൽകിയ വിദഗ്ധ സമിതിയെ യോ ഗം അഭിനന്ദിച്ചു യോഗത്തിൽ ചെയർമാൻ

കെഉസ്മാൻ അധ്യക്ഷത വഹിച്ചുജനറൽ കൺവീനർ കെ.ആന്റണിസിറിയിക്ക ഫിലിപ്പ്ബാബു കുടക്കച്ചിറ കെ.എം ഷിനോജ്ഫാദർ വർഗീസ് മറ്റമനലോറൻസ്കെ ജെ അഡ്വ ജോർജു വാതു പറമ്പിൽ തുടങ്ങി വർ പ്രസംഗിച്ചു ,

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *