മണ്ഡപക്കുന്ന് കോളനിയിൽ പതാക ഉയർത്തലും ഭരണാഘടനയുടെ ആമുഖം വായനയും പ്രതിഞ്ജയും നടത്തി


Ad
മാനന്തവാടി നഗരസഭയുടെ ആഭിമുഖ്യത്തിൽ
ആറാട്ടുതറ പടച്ചികുന്ന് മണ്ഡപക്കുന്ന് കോളനിയിൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പതാക ഉയർത്തലും  ഭരണാഘടനയുടെ ആമുഖം വായനയും പ്രതിഞ്ജയും നടത്തി.
നഗരസഭ ചെയർപേഴ്സൺ 
രത്നവല്ലി പ്രതിജ്ഞ ചൊല്ലി കൊടുത്തു
മാനന്തവാടി നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാർഗരറ്റ് തോമസ് മുതിർന്ന പഠിതാവ് നെല്ല (65)യെ പൊന്നാട അണിയിച്ച് ആദരിച്ചു. സാക്ഷരത പ്രേരക് ക്ലാരമ്മ. വി. വി സ്വാഗതവും ഇൻസ്‌ട്രെക്ടർ സുനിത. പി നന്ദിയും പറഞ്ഞു. അംഗൻവാടി ടീച്ചർ ഗ്രേസ്സി,. വി. ആർ. മണി, വിജയൻ എ. കെ, ലീല, ജ്യോതി, ദേവകി എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *