September 17, 2026

അയോദ്ധ്യ ശ്രീരാമ ക്ഷേത്രനിധി സമാഹരണം തുടങ്ങി.

0
IMG-20210126-WA0402.jpg
By ന്യൂസ് വയനാട് ബ്യൂറോ
അയോദ്ധ്യ ശ്രീരാമ ക്ഷേത്രനിധിസമാഹരണ പരിപാടി എടവക പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു. ആദീശ്വര ക്ഷേത്ര ഭാരവാഹി  ജിനേഷ് ജെയ്ൻ ശ്രീരാമ തീർത്ഥ ക്ഷേത്ര സംഗ്രഹണ സമിതി എടവക പഞ്ചായത്ത് സഹസംയോജക് ജിതിൻ ഭാനുവിന് തുക കൈമാറി. സംയോജക് പുനത്തിൽ രാജൻ, ജി.കെ മാധവൻ സുരേഷ് എന്നിവർ പങ്കെടുത്തു.  പള്ളിയറ ഭഗവതി ക്ഷേത്ര ഭാരവാഹികളും നിധി സമാഹരണ പരിപാടിയിൽ തുക കൈമാറി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *