May 16, 2026

ഏറെ വെെകിയിട്ടും വീട്ടിലെത്തിയില്ല: ബന്ധുവിന്റെ വീട്ടിൽ പോയെന്ന് കരുതി വീട്ടുകാർ: യുവാവിൻ്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി

0
IMG-20210126-WA0348.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കാണാതായ യുവാവിൻ്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി.
വെണ്ണിയോട് പുഴയിൽ 
 ഇന്നലെ വൈകിട്ട് കുളിക്കാന്‍ ഇറങ്ങിയ വസ്തിക്കുന്ന് കോളനിയിലെ വിനോദ് കുമാറാണ് മുങ്ങി മരിച്ചത്.28 വയസായിരുന്നു.ബന്ധുവീട്ടില്‍ പോയതാണെന്ന് കരുതി ബന്ധുക്കള്‍ ഇദ്ദേഹത്തെ അന്വേഷിച്ചിരുന്നില്ല. ഇന്നലെ രാത്രിയും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ അന്വേഷണത്തില്‍ പുഴക്കരയില്‍
വസ്ത്രം കണ്ടതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *