June 13, 2026

കല്‍പ്പറ്റ വ്യാപാരി വ്യവസായി സഹകരണ സംഘം പ്രസിഡന്റായി കെ.കെ.ജോണ്‍സനേയും വൈസ് പ്രസിഡന്റായി സീന ജോണ്‍സനേയും തിരഞ്ഞെടുത്തു

0
A.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ വ്യാപാരി വ്യവസായി സഹകരണ സംഘം പ്രസിഡന്റായി കെ.കെ.ജോണ്‍സനേയും വൈസ് പ്രസിഡന്റായി സീന ജോണ്‍സനേയും തിരഞ്ഞെടുത്തു.പി.വി.അജിത്ത് അധ്യക്ഷത വഹിച്ചു.എന്‍.എം.സലീം, കെ.പി.രാജീവ്, കെ.പി.അബ്ദുള്‍ റസാഖ്, ടി.ആര്‍.ഗ്ലാഡ്‌സണ്‍, കെ.എന്‍.രാജ് മോഹന്‍, എം.കെ.ജയന്തി, എ.ബി.അനിത, എ.പി.ലളിത എന്നിവര്‍ പ്രസംഗിച്ചു.കെ.കെ.ജോണ്‍സണ്‍, സീന ജോണ്‍സണ്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി
ഫോട്ടോ അടിക്കുറിപ്പ് -A
 കല്‍പ്പറ്റ വ്യാപാരി വ്യവസായി സഹകരണ സംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. ജോണ്‍സണും വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സീന ജോണ്‍സണും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news