June 10, 2026

സി.പി.ഐ.എം സംസ്ഥാനത്ത് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല

0
IMG-20210203-WA0076.jpg
By ന്യൂസ് വയനാട് ബ്യൂറോ
സി.പി.ഐ.എം സംസ്ഥാനത്ത് വർഗീയ
ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല. മുസ്ലീം ലീഗിനെ കരുവാക്കി കേരളത്തിൽ വർഗീയ കാർഡ് ഇറക്കാനാണ് സി.പി ഐ.എം
ശ്രമിക്കുന്നത്. സി.പി.ഐ.എമ്മിന്റേയും
ബിജെപിയുടേയും അജണ്ട ഒന്നാണ്. യുഡി എഫിനെ ദുർലപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും ചെന്നിത്തല.ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി മാനന്തവാടിയിൽ പ്രതിപക്ഷ നേതാവ് സംസാരിക്കുകയായിരുന്നു.
ഏഴ് മാവോയിസ്റ്റുകളെ പച്ച ജീവനോടെ വെടിവെച്ചു കൊന്നു. അലനെയും താഹയെയും ജയിലിലടച്ചു. കേരളത്തിലെ ജീവൻമരണ പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *