വയനാട്ടിൽ 563 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (3.02.21) പുതുതായി നിരീക്ഷണത്തിലായത് 563 പേരാണ്. 424 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7277 പേര്. ഇന്ന് പുതുതായി 28 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1285 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 257566 സാമ്പിളുകളില്‍ 255696 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 231990 നെഗറ്റീവും 23706 പോസിറ്റീവുമാണ്.
Leave a Reply