April 26, 2024

വൈദ്യുതി മുടങ്ങും

0
Img 20211101 182430.jpg
പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ കൂളിവയൽ സബ് സ്റ്റേഷൻ റോഡ്, ചെറുകാട്ടൂർ, വീട്ടിച്ചോട്, കണ്ണാടിമുക്ക് എന്നിവിടങ്ങളിൽ ഇന്ന് ( ചൊവ്വ) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിലെ കൊയിലേരി, ചെറുകാട്ടൂർ, പാക്കിസ്ഥാൻ കവല, താന്നിക്കൽ, കൊയിലേരി വലിയ പാലം, ചോള വയൽ, ഒരളേരിക്കുന്ന്, നടവയൽ കോളനി എന്നിവിടങ്ങളിൽ ഇന്ന് ( ചൊവ്വ) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *