എൻ.എം.എസ്.എം ഗവൺമെന്റ് കോളേജിൽ 2021-22 അധ്യയന വർഷം മൂന്നാം സെമസ്റ്റർ എം.കോം കോഴ്സിൽ പട്ടികജാതി വിഭാഗത്തിൽ ഒരു സീറ്റൊഴിവ് ഉണ്ട്. അർഹരായവർ നവംബർ 5 ന് 3 മണിക്ക് മുമ്പായി കോളേജ് ട്രാൻസ്ഫറിനായുള്ള നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം ഫോൺ 04936 204569
One thought on “എൻ.എം.എസ്.എം ഗവൺമെന്റ് കോളേജിൽ സീറ്റൊഴിവ്”
സ്കൂളുകൾ തുറന്ന് പ്രവർത്തിക്കണം.
വിദ്യാഭ്യാസം അനിവാര്യമാണ്.
കോവിഡ് പ്രോട്ടോക്കോൾ പാലിക്കുക
പ്രതിരോധമരുന്നുകൾ,നല്ല ഭക്ഷണം
ഇവ ഉറപ്പു വരുത്തുക
കുട്ടികൾ അലസരായി തുടങ്ങി
സ്കൂളുകൾ തുറന്ന് പ്രവർത്തിക്കണം.
വിദ്യാഭ്യാസം അനിവാര്യമാണ്.
കോവിഡ് പ്രോട്ടോക്കോൾ പാലിക്കുക
പ്രതിരോധമരുന്നുകൾ,നല്ല ഭക്ഷണം
ഇവ ഉറപ്പു വരുത്തുക
കുട്ടികൾ അലസരായി തുടങ്ങി