September 4, 2026

മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു

0
IMG_20211101_191353.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം-മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദനെ തിരുവനന്തപുരം ഉത്രാടം തിരുന്നാൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഉദരസംബദ്ധമായ അസുഖത്തെ തുടർന്നാണ്  ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്. വി  സിനെ ആശുപത്രിയിൽ 
ഐ സി യു  വിൽ പ്രത്യേകം പരിചരണം നൽകുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ 
പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *