May 17, 2024

കൊമ്പൻ മോയി നിര്യാതനായി

0
Img 20211102 111834.jpg
വെള്ളമുണ്ട എട്ടേനാൽ കൊമ്പൻ മോയി (47) നിര്യാതനായി. കിഡ്നി രോഗിയായി ചികിത്സയിലായിരുന്നു. ഖബറടക്കം ഉച്ചകഴിഞ്ഞ് കട്ടയാട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.

ഭാര്യ : സൗദ.
മൂന്ന് മക്കളുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *