September 15, 2024

സെന്റ്.ജോർജ് സ്കൂളിൽ “മാജിക്‌ ബസ് ” പ്രവർത്തനം ആരംഭിച്ചു

0
Img 20211105 121550.jpg
പുൽപ്പള്ളി സെന്റ്.ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ” നെസ്‌ലെ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സി എസ് ആർ  ” ഫണ്ട്‌ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ” മാജിക്‌ ബസ് ” എന്ന സംഘടന ഈ അധ്യയന വർഷം മുതൽ  പ്രവർത്തനം ആരംഭിക്കുന്നു.

ഈ സംഘടനയുടെ പ്രധാന ലക്ഷ്യം, പോഷകാഹാരം, വ്യക്തിശുചിത്വം, അനിമിയ, ലൈഫ് സ്കിൽ എന്നീ മേഖലകളിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തുക എന്നതാണ്.സ്കൂൾ പ്രവേശനോത്സവ ത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങളിലും, അലങ്കാരങ്ങളും അവർ സജീവമായിരുന്നു.എല്ലാ വിദ്യാർഥികൾക്കും കോവിഡ് പ്രതിരോധ സാമഗ്രികളും മാജിക് ബസ് നൽകുകയു ണ്ടായി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *