September 8, 2024

നഗരസൗന്ദര്യവൽക്കരണം ഉദ്ഘാടനം ശനിയാഴ്ച

0
Img 20211106 115037.jpg
കൽപ്പറ്റ നഗരസഭ വ്യാപാരവ്യവസായി പ്രമുഖരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന നഗരസൗന്ദര്യ വൽക്കരണത്തിന്റെ ആദ്യ ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടുള്ള ഉദ്‌ഘാടനകർമ്മം ബഹു. കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ ടി സിദ്ധീക്ക് ശനിയാഴ്ച്ച രാവിലെ നിർവ്വഹിക്കുമെന്ന് കൽപ്പറ്റ നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി അറിയിച്ചു. 06.11.2021തീയ്യതി രാവിലെ 10 മണിക്ക് കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ നഗരസഭ പരിധിയിലെ സാമൂഹിക സാംസ്കാരിക നായകന്മാരും, പൗരപ്രമുഖരും പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *