April 24, 2026

കൽപ്പറ്റ നഗരവും സുന്ദരിയാകുന്നു

0
IMG_20211106_155124.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ നഗരസഭ സൗന്ദര്യ വൽക്കരണ പരിപാടിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു – അഴുക്ക് ചിൽ നിർമ്മാണവും ഫുഡ് പാത്ത് ടൈൽ പതിപ്പിക്കലും കൈ വരി നിർമ്മാണം പൂർത്തിയായ പഴയ ബസ് സ്റ്റാൻഡ് മുതൽ പി.ഡബ്ല്യു.ഡി റോഡ് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് പൂച്ചട്ടികൾ സ്ഥാപിച്ചു. എച്ച്.ഐ. എം. സ്കൂളിന് സമീപം നടന്ന പരിപാടിയിൽ ടി.സിദ്ദീഖ് എം.എൽ. എ ഉദ്ഘാടനം നിർവ്വഹിച്ചു. നഗര സഭ ചെയർ പേഴ്സൺ കേയം തൊടി മുജീബ് അധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *