May 14, 2026

ഉമ്മുൽഖുറാ ഫെസ്റ്റ് സമാപിച്ചു

0
IMG_20211106_215504.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറഃ
ഉമ്മുൽ ഖുറാ അക്കാദമി സംഘടിപ്പിച്ച വിദ്യാർത്ഥി ഫെസ്റ്റ് സമാപിച്ചു.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി 
പി അബ്ദുൽ മജീദ് സഖാഫി അധ്യക്ഷത വഹിച്ചു.
ഗഫൂർ നിസാമി, ഇർഷാദ് സഖാഫി,ഷാഫി അഹ്‌സനി,ടി. മജീദ്, മോയി കെ,ബഷീർ മുസ്‌ലിയാർ,സ്വാലിഹ് തരുവണ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *