June 25, 2026

കെ.എസ്.ആർ.ടി.സി ബോട്ട് സർവ്വീസിൽ ഇനി കടൽ കാഴ്ചകൾ കാണാം

0
IMG_20211115_104906.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രത്യേക ലേഖകൻ 
തിരുവനന്തപുരം-മൂന്നാർ, ആലപ്പുഴ ,മലക്കപ്പാറ ട്രിപ്പുകൾ കുറഞ്ഞ ചിലവിൽ ഒരുക്കിയ കെ.എസ്. ആർ.ടി .സി
മറ്റൊരു ജനപ്രിയ യാത്രക്കും ഒരുങ്ങുന്നു .
ഈ യാത്ര കടലിലേക്കാണ്.
നവംബർ 21 മുതൽ പൊതു അവധി ദിവസങ്ങളിൽ ചാലക്കുടിയിൽ നിന്നായിരിക്കും യാത്ര തുടങ്ങുക. കൊടുങ്ങല്ലൂർ, മൂത്തകുന്നം ,ചെറായി ബീച്ച്, കുഴുപ്പുള്ളി ബീച്ച് ,വല്ലാർപ്പാടം പള്ളി, ഹൈക്കോർട്ട് പാർക്ക് വരെയായിരിക്കും യാത്ര. 
കൂടുതൽ വിവരങ്ങൾക്ക് 
9747557737 നമ്പറിൽ ബഡ പ്പെടാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *