May 2, 2024

പുല്പള്ളി മുണ്ടക്കോടിയിൽ കുര്യാക്കോസ് (95)നിര്യാതനായി

0
Img 20211118 124302.jpg
പുല്പള്ളി: മുണ്ടക്കോടിയിൽ കുര്യാക്കോസ് (95)നിര്യാതനായി.
ഭാര്യ: പരേതയായ അന്നമ്മ.
മക്കൾ: ഫാ.മാത്യു മുണ്ടക്കോടിയിൽ (കോർ എപ്പിസ്കോപ്പ -മലങ്കര കത്തോലിക്ക ചർച്ച്)
എൽദോസ് (സൗത്ത് ഇന്ത്യൻ ബാങ്ക് മംഗലാപുരം)
ബെന്നി (അർബൻ ബാങ്ക് ബത്തേരി)
സണ്ണി(കർണാടക ബാങ്ക് കോട്ടയം) വത്സ , ആനി, ലിസി, ലത.
മരുമക്കൾ: അന്നക്കുട്ടി ചെറുതോട്ടിൽ, ഡോ. ലൗലി വർഗീസ്(മംഗലാപുരം), ഡോ. സിൽവി(പഴശ്ശിരാജാ കോളേജ് പുല്പള്ളി)
പ്രൊഫ. വിനീത(പാമ്പാടി കോളേജ് കോട്ടയം)
എൽദോസ് പഴുക്കാളി
മത്തായി തണ്ണിക്കോട്ട്
ഷാജു വാണാക്കുടി. 
സംസ്കാരം വെള്ളിയാഴ്ച 9.30-ന് പുല്പള്ളി സെയ്ന്റ് ജോർജ് മലങ്കര പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *