By ന്യൂസ് വയനാട് ബ്യൂറോ
പുതുശേരിക്കടവ്: കൊളപ്പള്ളി പരേതനായ അബൂബക്കർ മാസ്റ്ററിൻ്റെ ഭാര്യ ഖദീജ (77) നിര്യാതയായി.
മക്കൾ: സുഹറാബി, അബ്ദുൽ നാസർ (വെറ്റിനറി പത്തനംതിട്ട)അബ്ദുൽ കരീം, ജമീല,
മരുമക്കൾ: പരേതനായഅബുബക്കർ, സീനത്ത് ,സുലൈഖ, അബുബക്കർ ,മമ്മൂട്ടി.
സംസ്ക്കാരം പിന്നീട്
Leave a Reply